മൂടാടി സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ മന്ത്രി ശ്രീ കെ രാജൻ ഓൺലൈൻ ഉദ്ഘാടനം ചെയ്തു

മൂടാടി സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ മന്ത്രി ശ്രീ കെ രാജൻ ഓൺലൈൻ ഉദ്ഘാടനം ചെയ്തു

  • ടി.പി. രാമകൃഷ്ണൻ MLA അധ്യക്ഷൻ വഹിച്ചു

മൂടാടി:മൂടാടി സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ മന്ത്രി ശ്രീ കെ രാജൻ ഓൺലൈൻ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ സ്വാഗതം പറഞ്ഞു, ടി.പി. രാമകൃഷ്ണൻ MLA അധ്യക്ഷൻ വഹിച്ചു. ആശംസ എം.പി അഖില പ്രസിഡൻ്റ് മൂടാടി ഗ്രാമപഞ്ചായത്ത് സി.കെ. ശ്രീകുമാർ വൈസ് പ്രസിഡൻ്റ് മൂടാടി ഗ്രാമപഞ്ചായത്ത് ശ്രീലത പി.എം , സന്തോഷ് കുന്നുമൽ സ്ഥിരം സമിതി അധ്യക്ഷൻ മാർ പന്തലായനി ബ്ലോക്, പി.കെ. മുഹമ്മദാലി ബ്ലോക് മെമ്പർ, സജ്ന പിരിശത്തിൽ സ്ഥിരം സമിതി അധ്യക്ഷ മൂടാടി ഗ്രാമപഞ്ചായത് ,

മിനി ,പപ്പൻ മൂടാടി,അനസ് അയാടത്തിൽ, മെമ്പർ മാർ മൂടാടി ഗ്രാമപഞ്ചായത്ത്. രാഷ്ട്രീയ പാർട്ടി പ്രതിനിധി കളായ കെ. ജീവാന ന്ദൻ മാസ്റ്റർ, കിഴക്കയിൽ രാമകൃഷ്ണൻ , എൻ ശ്രീധരൻ , ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ , രജീഷ് മാണിക്കോത്ത് , മുഹമ്മദലി മുതുകുനി, സിറാജ് മുത്തായം, നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )