
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
- കേന്ദ്ര നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും വൺ ടു വൺ മീറ്റിംഗ് രാജീവ് ചന്ദ്രശേഖറുമായി പൂർത്തിയാക്കി
തിരുവനന്തപുരം :രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. കേന്ദ്ര നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും വൺ ടു വൺ മീറ്റിംഗ് രാജീവ് ചന്ദ്രശേഖറുമായി പൂർത്തിയാക്കി. ഇനി കോർ കമ്മിറ്റി യോഗത്തിൽ പേര് അവതരിപ്പിക്കും. അതിനു ശേഷം നാമനിർദേശ പത്രിക നൽകും.
