അയനം സി.വി.ശ്രീരാമൻ കഥാപുരസ്‌കാരം                              ഷനോജ് ആർ. ചന്ദ്രന്

അയനം സി.വി.ശ്രീരാമൻ കഥാപുരസ്‌കാരം ഷനോജ് ആർ. ചന്ദ്രന്

  • കാലൊടിഞ്ഞ പുണ്യാളൻ’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം

തൃശൂർ :പതിനഞ്ചാമത് അയനം – സി.വി.ശ്രീരാമൻ കഥാപുരസ്ക‌ാരം ഷനോജ് ആർ. ചന്ദ്രന്. ഡിസി ബുക്സ‌് പ്രസിദ്ധീകരിച്ച ‘കാലൊടിഞ്ഞ പുണ്യാളൻ’ എന്ന കഥാസമാഹാരത്തിനാണ് 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം.

ഓഗസ്റ്റ് 30 ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്കാരം സമ്മാനിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )