Category: News
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ സ്വദേശി മേക്കാട്ട് പറമ്പിൽ ആൽവിൻ ജോർജിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത് കുന്ദമംഗലം:ഇസ്രയേലിൽ നഴ്സിങ് ജോലി വാങ്ങി വാഗ്‌ദാനം ചെയ്ത് കുന്ദമംഗലം സ്വദേശിനിയുടെ പണം തട്ടിയ പ്രതി പിടിയിൽ.കൊടുങ്ങല്ലൂർ സ്വദേശി മേക്കാട്ട് പറമ്പിൽ ... Read More
25 കോടിയുടെ നവീകരണം നടക്കുന്ന വടകര റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനം മാർച്ചിൽ
ഉദ്ഘാടനം മാർച്ച് ഏഴിനോ 25 നോ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം വടകര:അമൃത് ഭാരത് പദ്ധതിയിൽ 25 കോടി രൂപയുടെ നവീകരണം നടക്കുന്ന റെയിൽവേ സ്‌റ്റേഷനിൽ പുതിയ ബോർഡ് വച്ചു. ഒന്നാം ഘട്ട പുനർ നിർമാണം ... Read More
വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ മാതാവ് കണ്ടത് വടകര : എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി ... Read More
അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു
കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് അതിരപ്പിള്ളി:മസ്‌തകത്തിന് പരിക്കേറ്റ കാട്ടാന ചരിഞ്ഞു.മരണം സംഭവിച്ചത് കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ്. അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുൺ സഖറിയയുടെ സംഘം മയക്കുവെടിവെച്ച് വീഴ്ത്തി ... Read More
ജില്ലയിലെ മികച്ച ദുരന്ത രക്ഷാപ്രവർത്തകനു നൽകുന്ന എ.ടി. അഷറഫ് സ്മാരക അവാർഡ് ഷംസുദ്ദീൻ എകരൂലിന്
5001 രൂപയും ശിൽപവും പ്രശസ്തിപത്രവും പൊന്നാടയുമാണ് അവാർഡ് കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മറ്റി, ജില്ലയിലെ മികച്ച ദുരന്ത രക്ഷാപ്രവർത്തകനു നൽകുന്ന എ.ടി. അഷറഫ് സ്മാരക അവാർഡ് ഷംസുദ്ദീൻ എകരൂലിന് . ... Read More
കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി നടത്തുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ... Read More
കേന്ദ്ര നടപടികൾ : സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി
സമാപനം 22 അണേലയിൽ കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി. ലീഡർ ... Read More