Category: Politics
വിജയിച്ചാൽ വിജയ് മുഖ്യമന്ത്രിയാകും
വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമെ സഖ്യത്തിനുള്ളുവെന്നും ടിവികെ പ്രഖ്യാപിച്ചു. ചെന്നൈ: നടനും പാർട്ടി അധ്യക്ഷനുമായ വിജ യ് ആയിരിക്കും 2026 ൽ നടക്കാനിരിക്കുന്ന തമി ഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ മു ഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ... Read More
വർഗ്ഗീയ ശക്തികളുടെ വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്:എം വി ഗോവിന്ദൻ
തോൽവി പാർട്ടി വിലയിരുത്തുമെന്നും പഠിക്കുമെന്നും തുടർഭരണ പ്രതീക്ഷകളെ നിലമ്പൂർ ഫലം ധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ :ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ജനപിന്തുണ വർധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗീയ ശക്തികളുടെ വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. ... Read More
ഒറ്റക്കെട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമായുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. തിരുവനന്തപുരം: നിലമ്പൂരിലേത് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമായുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തിരഞ്ഞെടുപ്പിനെ ... Read More
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വിജയമുറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്
ഒമ്പത്, 16 റൗണ്ടുകളിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് നേടാനായത് മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം. ഷൗക്കത്ത് വിജയം നേടിയത് 11005 വോട്ടിൻ്റെ ലീഡ് നേടിയാണ്.ആര്യാടൻ ഷൗക്കത്തിന് 76,493 ... Read More
പതിനായിരം കടന്ന് അൻവർ, ലഭിച്ചത് 11466 വോട്ട്
വോട്ട് വർധിപ്പിക്കാനാവാതെ ബിജെപി മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഒമ്പതാം റൗണ്ട് കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായ പി.വി അൻവർ പതിനായിരത്തിലധികം വോട്ട് നേടി. എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അൻവറിന് ലഭിച്ചത് 11466 ... Read More
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ
വിജയപ്രതീക്ഷയിൽ മുന്നണികൾ മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ . പന്ത്രണ്ടായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരിൽ ഉണ്ടാകുമെന്ന് യുഡിഎഫ് കണക്കു കൂട്ടുമ്പോൾ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലിൽ ആണ് ... Read More
നിലമ്പൂർ വിധിയെഴുതി; 74.35 ശതമാനം പോളിങ്
ജനഹിതം ആർക്കൊപ്പമെന്ന് ഈമാസം 23ന് തിങ്കളാഴ്‌ച അറിയാം. നിലമ്പൂർ:നിലമ്പൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സമ്മതിദായകർ വിധിയെഴുതി. 74.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജനഹിതം ആർക്കൊപ്പമെന്ന് ഈമാസം 23ന് തിങ്കളാഴ്‌ച അറിയാം. മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ... Read More