Category: Pravasi
വിമാനങ്ങളിലും പവർബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു; എമിറേറ്റ്സ് എയർലൈൻസിന്റെ മാർഗനിർദ്ദേശം
ഒക്ടോബർ ഒന്ന് മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ എയർലൈൻ അറിയിച്ചിരുന്നു ദുബൈ: എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ പുതിയ മാർഗനിർദ്ദേശം ഇന്ന് മുതൽ നിലവിൽ വന്നു. ... Read More
കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി
വ്യോമ പാതകൾ തുറന്ന സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു കൊച്ചി: ഖത്തറിലെ ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി.റദ്ദാക്കിയത് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്നുള്ള 17 സർവീസുകളും ... Read More
ഇന്ത്യയിലേക്ക് ഇൻഡിഗോ എയർലൈൻസ് ഒരു സർവീസ് കൂടി ആരംഭിക്കുന്നു
സർവീസ് ആരംഭിക്കുന്നത് ജൂൺ 13നായിരിക്കും അബുദാബി:അബുദാബിയിൽ നിന്നും ഇന്ത്യയിലേയ്ക്ക് ഇൻഡിഗോ എയർലൈൻസ് ഒരു സർവീസ് കൂടി ആരംഭിക്കുന്നു. മധുരയിലേക്കാണ് നേരിട്ടുള്ള ഒരു സർവീസ് കൂടി ആരംഭിച്ചിരിക്കുന്നത്.സർവീസ് ആരംഭിക്കുന്നത് ജൂൺ 13നായിരിക്കും. ഇൻഡിഗോ അബുദാബിയുമായി നേരിട്ട് ... Read More
പൊടിക്കാറ്റിൽ മുങ്ങി യുഎഇ
മണിക്കുറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത് അബുദാബി:യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി.പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ ... Read More
അന്താരാഷ്ട്ര പണമിടപാടിൽ ക്യു.ആർ കോഡിന് നിയന്ത്രണമേർപ്പെടുത്തി
വിദേശത്തുനിന്ന് പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഇമേജുകൾ സ്‌കാൻ ചെയ്ത് പണമയക്കാനാവില്ല ന്യൂഡൽഹി: അന്താരാഷ്ട്ര പണമിടപാടുകളിൽ യു.പി.ഐ വിലാസമടങ്ങുന്ന ക്യു.ആർ കോഡ് അയച്ചുനൽകി പണം കൈപ്പറ്റുന്നതിന് വിലക്കേർപ്പെടുത്തി നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ... Read More
യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു
ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ അബുദാബി: യുഎഇയിൽ ഏപ്രിൽ മാസത്തിലേയ്ക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രി മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ... Read More
പ്രവാസികൾക്ക് ആശ്വാസം; പെരുന്നാളിന് ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനികൾ
ഒമാനിൽ നിന്നും കേരള സെക്ടറുകളിലേക്കാണ് വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത് പെരുന്നാൾ ആഘോഷത്തിന് കേരളത്തിലേക്ക് എത്തുന്ന ഒമാൻ പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഒമാനിൽ നിന്നും കേരള സെക്ടറുകളിലേക്കാണ് വിമാന കമ്പനികൾ കുറഞ്ഞ ... Read More
