Category: Entertainment
റീ റിലീസിൽ ചരിത്രം തീർത്ത് നോളന്റെ ഇന്റർസ്റ്റെല്ലാർ
ചിത്രത്തിൻ്റെ പ്രദർശനം ഇന്ന് അവസാനിക്കും ക്രിസ്റ്റഫർ നോളൻ്റെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഇൻ്റർസ്റ്റെല്ലാർ ഇന്ത്യയിൽ റീ റിലീസിങ്ങിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. ചിത്രം റീലീസ് ചെയ്‌തപ്പോൾ ഇതുവരെയുള്ള റീലീസ് ചരിത്രങ്ങൾ തിരുത്തിയാണ് ... Read More
ഫോബ്സ് ഇന്ത്യ പുറത്തിറക്കിയ പട്ടികയിൽ ഇടംപിടിച്ച് നടി അപർണ ബാലമുരളി
എൻ്റർടെയ്ൻമെന്റ് വിഭാഗത്തിലാണ് അപർണ ബാലമുരളി പട്ടികയിൽ ഇടം നേടിയത് ഫോബ്സ് ഇന്ത്യ പുറത്തിറക്കിയ പട്ടികയിൽ ഇടംപിടിച്ച് നടി അപർണ ബാലമുരളി. നടി ഇടംപിടിച്ചത് 30 വയസിന് താഴെയുള്ളവരുടെ പട്ടികയിലാണ്. എൻ്റർടെയ്ൻമെന്റ് വിഭാഗത്തിലാണ് അപർണ ബാലമുരളി ... Read More
ഒരു വടക്കൻ സന്ദേശം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
സത്യചന്ദ്രൻ പൊയിൽക്കാവ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രം സംവിധാനം ചെയുന്നത് അജയൻ ചോയങ്ങാടാണ് സാരഥി പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യചന്ദ്രൻ പൊയിൽക്കാവ് കഥയും തിരക്കഥയും സംഭാഷണവും എഴുതി അജയൻ ചോയങ്ങാട് സംവിധാനം ചെയ്യുന്ന ഒരു ... Read More
‘പൈങ്കിളി’ ട്രെയിലർ പുറത്ത്
ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിൽ എത്തും സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പൈങ്കിളി' സിനിമയുടെ ട്രെയിലർ പുറത്ത്. വലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിൽ എത്തും. നടൻ ... Read More
രണ്ടാമൂഴം സിനിമയാകുന്നു -അശ്വതി വി. നായർ
കെ.എൽ.എഫ് വേദിയിൽ സംസാരിക്കുകയായിരുന്നു എംടിയുടെ മകൾ അശ്വതി.വി. നായർ കോഴിക്കോട്: രണ്ടാമൂഴം സിനിമയാകുന്നു. എം.ടി വാസുദേവൻനായരുടെ മകൾ അശ്വതി വി. നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഒന്നരവർഷത്തോളം പ്രീപ്രൊഡക്ഷൻ ജോലിയുണ്ടെന്നും അവർ പറഞ്ഞു. കെ.എൽ.എഫ് ... Read More
‘ഒരു വടക്കൻ വീരഗാഥ’ ഫെബ്രുവരി 7-ന് തിയേറ്ററിലെത്തും
4കെ മികവിൽ ചിത്രം ഒരുങ്ങി കൊച്ചി: മലയാള സിനിമയിൽ ഐതിഹാസിക ചലച്ചിത്രാനുഭവം 'ഒരു വടക്കൻവീരഗാഥ' ഫെബ്രുവരി ഏഴിന് വീണ്ടും തേിയറ്ററുകളിലെത്തും. എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4കെയിലാണ് ചിത്രം പ്രദർശനത്തിന് ... Read More
‘വിടുതലൈ 2’ ഒടിടിയിലെത്തി
വെട്രിമാരൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ മഞ്ജു വാരിയരാണ് നായിക വിജയ് സേതുപതി നായകനായെത്തിയ തമിഴ് ചിത്രം വിടുതലൈ 2 ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. വെട്രിമാരൻ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ തിയറ്റർ റിലീസ് 2024 ഡിസംബർ ... Read More