
എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
- എലിപ്പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
കൊല്ലം: എലിപ്പനി ബാധിച്ച് കൊല്ലത്ത് ഒരാൾ മരിച്ചു. കൊല്ലം കൊട്ടാരക്കര പൂവറ്റൂർ സ്വദേശിയായ നിത്യാനന്ദൻ (45) ആണ് മരിച്ചത്.

എലിപ്പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് രോഗം ഗുരുതരമായി മരണം സംഭവിച്ചത്
CATEGORIES News
TAGS KOLLAM