കശ്‌മീരിൽ തരിഗാമി; കുൽഗാമിൽ സിപിഎമ്മിന് വിജയം

കശ്‌മീരിൽ തരിഗാമി; കുൽഗാമിൽ സിപിഎമ്മിന് വിജയം

  • 7838 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തരിഗാമി വിജയിച്ചത്

മ്മു കശ്മീരിൽ സിപിഎമ്മിന് വമ്പൻ നേട്ടം. കുൽഗാം മണ്ഡലത്തിൽ മുതിർന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് വൻ ജയം നേടാനായി .

7838 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിർസ്ഥാനാർഥിയെ തരിഗാമി പരാജയപ്പെടുത്തിയിരിയ്ക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )