ജനാധിപത്യ- മതേതര പ്രസ്ഥാനം ജയിച്ചുവരും- മന്ത്രി വി.ശിവൻകുട്ടി

ജനാധിപത്യ- മതേതര പ്രസ്ഥാനം ജയിച്ചുവരും- മന്ത്രി വി.ശിവൻകുട്ടി

  • മണക്കാട് പള്ളിയിൽ ഈദ് ഗാഹിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം:തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം വർധിച്ചെന്ന് നേമത്തെ ഇടതുമുന്നണി സ്ഥാനാർഥി വി ശിവൻകുട്ടി. എല്ലാവരിൽ നിന്നും സന്തോഷകരമായ അനുഭവങ്ങളുണ്ടാവുന്നു.

ജനാധിപത്യ- മതേതര പ്രസ്ഥാനം ജയിച്ചുവരുമെന്നും ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് അത് വ്യക്തമെന്ന് ശിവൻകുട്ടി പറഞ്ഞു. മണക്കാട് പള്ളിയിൽ ഈദ് ഗാഹിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )