
‘ഡിഎൻഎ’ ടീസർ എത്തി
- നിമിഷ സജയൻ, അഥർവ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ
നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഡിഎൻഎ’ ടീസർ എത്തി. നിമിഷ സജയൻ, അഥർവ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ക്രൈം ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ ബാലാജി ശക്തിവേൽ, രമേശ് തിലക്, വിജി ചന്ദ്രശേഖർ, ചേതൻ എന്നിവരും എത്തുന്നു.ഒളിംപിയ മൂവിസ് ആണ് നിർമാണം. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പാർഥിപൻ