
നടിയെ ആക്രമിച്ച കേസിൽ അപ്പീൽ ഫയലിൽ സ്വീകരിച്ചു
- ദിലീപിന് കുറ്റവിമുക്തമാക്കിയത് അടക്കം ചോദ്യംചെയ്താണ് അപ്പീൽ ‘ സമർപ്പിച്ചത്
ഹ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അപ്പീൽ ഫയലിൽ സ്വീകരിച്ചു ഹൈക്കോടതി. ദിലീപ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. ദിലീപിന് കുറ്റവിമുക്തമാക്കിയത് അടക്കം ചോദ്യംചെയ്താണ് അപ്പീൽ സമർപ്പിച്ചത്. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും, ദിലീപ് ഉൾപ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നുമാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം.
CATEGORIES News
