നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

  • സൂക്ഷ്മ‌മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. അപര ഭീഷണി ഒഴിവാക്കാൻ എല്ലാ അടവുകളും പ്രയോഗിക്കുകയാണ് സ്ഥാനാർത്ഥികൾ.

സൂക്ഷ്മ‌മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്. പല മണ്ഡലങ്ങളിലും പ്രമുഖരായ സ്ഥാനാർത്ഥികൾക്ക് ഇപ്പോഴും അപര ഭീഷണി തുടരുകയാണ്. ഇതിൽ ആരൊക്കെ പത്രിക പിൻവലിക്കും എന്നത് നാളെയാകും വ്യക്തമാവുക. .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )