പേരാവൂരിൽ മത്സരിക്കാൻ കെ.കെ ശൈലജ

പേരാവൂരിൽ മത്സരിക്കാൻ കെ.കെ ശൈലജ

  • സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റിൽ പാർട്ടി സ്വീകരിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ മത്സരിക്കാൻ കെ.കെ ശൈലജ. മത്സരിക്കാൻ തയ്യാറെന്ന് കെ.കെ ശൈലജ ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റിൽ അറിയിച്ചു . സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റിൽ പാർട്ടി സ്വീകരിച്ചേക്കും.

യുഡിഎഫ് പിടിച്ചെടുത്ത പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സാധ്യത.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )