
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യുസിസി
- സംഘടന കുറ്റാരോപിതർക്കൊപ്പമാണ് എന്നതിന്റെ തെളിവാണിത്
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരായ വനിതാ നിർമാതാവിന്റെ്റെ ആരോപണം ഗുരുതരമെന്ന് ഡബ്ല്യുസിസി. ആരോപണവിധേയർ തൽസ്ഥാനത്തുനിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത്. സംഘടന കുറ്റാരോപിതർക്കൊപ്പമാണ് എന്നതിന്റെ തെളിവാണിത്. ആരോപണം ഉന്നയിച്ച വനിതാ നിർമാതാവിന് പൂർണ പിന്തുണ നൽകുമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
CATEGORIES News