ഭഗത്‌സിംഗിനും രാജ്ഗുരുവിനും സുഖ്‌ദേവിനും 13 ഭാഷകളില്‍ ആദരം

ഭഗത്‌സിംഗിനും രാജ്ഗുരുവിനും സുഖ്‌ദേവിനും 13 ഭാഷകളില്‍ ആദരം

  • ഭഗത്‌സിംഗിനും രാജ്ഗുരുവിനും സുഖ്‌ദേവിനും ഭാരതരത്‌ന എന്ന ആശയം 13 പോസ്റ്ററുകളിലൂടെയാണ് തയ്യാറാക്കപ്പെട്ടത്.

ന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരരക്തസാക്ഷികളായ ഭഗത്‌സിംഗ്,രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ 93 ാം രക്തസാക്ഷിത്വത്തോടനുബന്ധിച്ച് പ്രൊഫസര്‍ എം.സി.വസിഷ്ഠ് തയ്യാറാക്കിയ പോസ്റ്ററുകളുമായ് പ്രോവിഡന്‍സ് വുമന്‍സ് കോളേജ് ചരിത്രവിഭാഗം മേധാവി ഡോക്ടര്‍ സുസ്മിത, അധ്യാപികയായ ലിനിയും വിദ്യാര്‍ത്ഥിനികളും. ഭഗത്‌സിംഗിനും രാജ്ഗുരുവിനും സുഖ്‌ദേവിനും ഭാരതരത്‌ന എന്ന ആശയം 13 പോസ്റ്ററുകളിലൂടെയാണ് തയ്യാറാക്കപ്പെട്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )