മുനമ്പം : ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രിംകോടതിയിൽ

മുനമ്പം : ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രിംകോടതിയിൽ

  • വിശദമായ വാദം കേൾക്കണമെന്നാണ് ആവശ്യം

ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് ബോർഡ് സുപ്രിംകോടതിയിൽ ഹർജി നൽകി. വിശദമായ വാദം കേൾക്കണമെന്നാണ് ആവശ്യം. ഹൈക്കോടതിയിലെ പുനഃപരിശോധനാ ഹരജി പിൻവലിച്ച ശേഷമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

മുനമ്പത്തേത്ത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. വഖഫ് സംരക്ഷണവേദിയുടെ ഹരജിയിലായിരുന്നു സ്റ്റേ. നേരത്തെ വഖഫ് ബോർഡ് ഹർജി സമർപ്പിച്ചിരുന്നില്ല. വഖഫ് സംരക്ഷണവേദിയുടെ ഹരജിയിലായിരുന്നു സ്റ്റേ. നേരത്തെ വഖഫ് ബോർഡ് ഹർജി സമർപ്പിച്ചിരുന്നില്ല. ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുകയാണ് ചെയ്‌തിരുന്നത്. ഹൈക്കോടതിയിലെ പുനഃപരിശോധനാ ഹർജി പിൻവലവിച്ചാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )