
യുവതിയെ കാണ്മാനില്ല
- ഉച്ചക്ക് 12 നും 2 മണിക്കും ഇടയിലാണ് കാണാതായത്
മഞ്ചേരി: മുള്ളമ്പാറയിലെ സിറ്റി പള്ളിക്ക് മുൻവശത്തെ സലാമത്ത് നഗറിൽ ദിവ്യാലയം വീട്ടിൽ വേലായുധൻ എന്നവരുടെ മകൾ വിദ്യ യെ കാണ്മാനില്ല. 14 – 12 – 2024 ഉച്ചക്ക് 12 നും 2 മണിക്കും ഇടയിലാണ് കാണാതായത്.
വല്ല വിവരവും ലഭിക്കുന്നവർ പോലിസ് സ്റ്റേഷനിലോ, 9995235767 എന്ന നമ്പറിലോ ഉടൻ ബന്ധപ്പെടേണ്ടതാണ്.
ടി.എം. നാസർ
കൗൺസിലർ, മുള്ളമ്പാറ
Mob- 9995235767
CATEGORIES News