
വയനാട് പുനരധിവാസം; എസ്റ്റേറ്റുകളിൽ സർവേ ആരംഭിച്ചു
- പ്രതിപക്ഷനേതാവും കർണാടക സർക്കാരിന്റെ പ്രതിനിധിയും ഉൾപ്പെടെ പങ്കെടുക്കും
കല്പറ്റ:ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിൽ സുപ്രധാന ചുവടുവയ്പ്പായി എസ്റ്റേറ്റുകളിൽ സർവേ ആരംഭിച്ചു . പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ ആരംഭിച്ചത്. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്ന മന്ത്രിസഭായോഗം പെട്ടന്ന് തന്നെ പൂർത്തിയാകും.

പുനരധിവാസത്തിന് സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രിയുടെ ചർച്ച തുടങ്ങും.പ്രതിപക്ഷനേതാവും കർണാടക സർക്കാരിന്റെ പ്രതിനിധിയും ഉൾപ്പെടെ പങ്കെടുക്കും
CATEGORIES News