വഴിക്കടവിൽ രേഖകൾ ഇല്ലാത്ത പണം എക്സൈസ് പിടിച്ചെടുത്തു

വഴിക്കടവിൽ രേഖകൾ ഇല്ലാത്ത പണം എക്സൈസ് പിടിച്ചെടുത്തു

  • ഗൂഡല്ലൂർ പെരിന്തൽമണ്ണ കെഎസ്ആർടിസി ബസിലെ പരിശോധനയിലാണ് പണം പിടികൂടിയത്

മലപ്പുറം : വഴിക്കടവിൽ രേഖകൾ ഇല്ലാത്ത പണം എക്സൈസ് പിടിച്ചെടുത്തു. കോയമ്പത്തൂർ സ്വദേശി നാഗരാജ് ആണ് പണം കടത്തിയത്. ഗൂഡല്ലൂർ പെരിന്തൽമണ്ണ കെഎസ്ആർടിസി ബസിലെ പരിശോധനയിലാണ് പണം പിടികൂടിയത്.

62 ലക്ഷം രൂപ കണ്ടെടുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തുടങ്ങിയ സ്പെഷ്യൽ ഡ്രൈവിനിടെയാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )