സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടുന്നു;200 കൂട്ടി 1800 രൂപയാക്കും

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടുന്നു;200 കൂട്ടി 1800 രൂപയാക്കും

  • നിലവിൽ 1600 രൂപ പെൻഷനായി നൽകുന്നത് .

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന. 200 രൂപ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവിൽ 1600 രൂപ പെൻഷനായി നൽകുന്നത് .

200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. സർക്കാരിൻ്റെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )