സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

  • കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 5480 രൂപ വർധിച്ച സ്വർണത്തിന് ഇന്ന് പവന് 1680 രൂപ ഇടിഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുകയറിക്കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 5480 രൂപ വർധിച്ച സ്വർണത്തിന് ഇന്ന് പവന് 1680 രൂപ ഇടിഞ്ഞു.

ഗ്രാമിന് 210 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയായി. 1,13,160 രൂപയാണ് സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിൽപ്പന വില.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )