സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്

  • 22 കാരറ്റ് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 13, 465 രൂപയായി വില

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 13, 465 രൂപയായി വില. ഒരു പവന് 1,07, 720 രൂപയാണ് വില വരുന്നത്. ഇന്നലെ വൈകിട്ട് സ്വർണത്തിന് 1,08,200 രൂപയായിരുന്നു വില.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )