സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്ത് റഷ്യ

സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്ത് റഷ്യ

  • കഴിഞ്ഞ കുറച്ചുമാസങ്ങളായി നോബൽ പുരസ്ക്‌കാരം നേടാനുള്ള കഠിന പരിശ്രമങ്ങളിലായിരുന്നു ട്രംപ്.

മോസ്കോ: സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ റഷ്യ നാമനിർദേശം ചെയ്‌തതായി റിപ്പോർട്ട്. റഷ്യൻ ഉന്നതോദ്യോഗസ്ഥനായ യുരി യുഷാകോവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടിഎഎസ്എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സമാധാനത്തിനുള്ള നോബൽ പുരസ്ക‌ാരം പ്രഖ്യാപിക്കുക. ഇതിന് മണിക്കൂറുകൾക്ക് മുൻപാണ് ട്രംപിനെ റഷ്യ നാമനിർദേശം ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി നോബൽ പുരസ്ക്‌കാരം നേടാനുള്ള കഠിന പരിശ്രമങ്ങളിലായിരുന്നു ട്രംപ്. അതേസമയം ട്രംപ് ഇക്കൊല്ലത്തെ ജേതാവാകാൻ സാധ്യത കുറവാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )