
സുരക്ഷാ മുൻകരുതൽ; ജമ്മു കാഷ്മീരിലെ സ്കൂളുകൾക്ക് ഇന്ന് അവധി
- നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുക യാണ്.
ശ്രീനഗർ: സുരക്ഷ മുൻനിർത്തി ജമ്മു കാഷ്മീരി ലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജമ്മു മേ ഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എ ന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്കുമാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകളും കോളജുകളുമടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാ പനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ കാഷ്മീർ മേഖലയിലെ കുപ്വാര, ബാരാമു ള്ള, ഗുരേസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വി ദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാഷ്മീർ ഡിവിഷ ണൽ കമ്മീഷണർ അവധി പ്രഖ്യാപിച്ചു. ഇതിനിടെ അതിർത്തിയിലുള്ളവരെ ബങ്കറുകളിലേക്ക് അട ക്കം മാറ്റി സുരക്ഷ മുൻകരുതൽ ശക്തമാക്കിയി ട്ടുണ്ട്. നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുക യാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്ര ത്യേക മന്ത്രിസഭാ യോഗവും ചേരും.
CATEGORIES News