
സ്വർണ വിലയിൽ വർധനവ്
- ജനുവരി 20 മുതൽ 24 വരെ സ്വർണ്ണത്തിന്റെ വില 46,240 രൂപ ആയിരുന്നു. അതിനുശേഷം 80 രൂപ കുറഞ്ഞും കൂടിയും കൊണ്ടിരിക്കുന്നു.
കുറച്ചു ദിവസങ്ങളായി സ്വർണ വില കൂടിയും കുറഞ്ഞും നിൽക്കുകയാണ്. 80 രൂപ വർധിച്ച് 46,240 രൂപയിലേക്ക് ഉയർന്നു . പവന് 46,240 രൂപയും ഗ്രാമിന് 10 രൂപ വർധിച്ച് 5,780 രൂപയിലെത്തി നിൽക്കുന്നു.
ജനുവരി 20 മുതൽ 24 വരെ സ്വർണ്ണത്തിന്റെ വില 46,240 രൂപ ആയിരുന്നു. അതിനുശേഷം 80 രൂപ കുറഞ്ഞും കൂടിയും കൊണ്ടിരിക്കുന്നു. ജനുവരി 26 ന് 80 രൂപ കയറി. 27 ന് തീയതി 80 രൂപ ഇടിഞ്ഞ് 46,160 രൂപയിലേക്ക് മാറി. ജനുവരി 28നും ഇതേ വില തുടർന്ന ശേഷമാണ് സ്വർണ്ണവില ഇന്ന് , തിങ്കളാഴ്ച മുന്നേറിയത് .