അപേക്ഷകർക്കെല്ലാം പ്ലസ് വൺ സീറ്റ് കിട്ടും – മന്ത്രി ശിവൻകുട്ടി

അപേക്ഷകർക്കെല്ലാം പ്ലസ് വൺ സീറ്റ് കിട്ടും – മന്ത്രി ശിവൻകുട്ടി

  • പ്ലസ് വൺ അഡ്മിഷണൻറെ പ്രശ്നകൾ പഠിക്കാനായി നിയമിച്ചത് കമ്മീഷനെ അല്ലെന്നുംമന്ത്രി

പ്ലിമെൻററി അലോട്ട്മെൻറ് കഴിയുന്നതോടെ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കെല്ലാം പ്ലസ് വൺ സീറ്റ് ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ അഡ്മിഷണൻറെ പ്രശ്നകൾ പഠിക്കാനായി നിയമിച്ചത് കമ്മീഷനെ അല്ലെന്നും പ്രശ്നം പഠിക്കാൻ രണ്ട് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയത് എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

പത്താംതരം പരീക്ഷ പാസാകുന്ന പലർക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്റെ പ്രസംഗത്ത പരാമർശിച്ച്, സജി ചെറിയാൻ പ്രസംഗത്തിന്റെ ഒഴുക്കിന് വേണ്ടി പറഞ്ഞതാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )