
അയോഗ്യത; ഉത്തരവാദിത്വം വിനേഷ് ഫോഗട്ടിനും കോച്ചിനും -പി.ടി. ഉഷ
- വിനേഷിനെ കൈയൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ
ഒളിമ്പിക്സിൽ ഭാര പരിശോധനയിൽ പരാജയപ്പെട്ടതു കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പട്ട സംഭവത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) മെഡിക്കൽ ടീമിനെ പ്രതിരോധിച്ച് പ്രസിഡന്റ് പി.ടി.ഉഷ.
ഭാരനിയന്ത്രണത്തെക്കുറിച്ച് ശ്രദ്ധ പുലർത്തേണ്ടത് അത്ലറ്റും അവരുടെ കോച്ചുമാണെന്നും പി.ടി. ഉഷ പറഞ്ഞു.
CATEGORIES News