
അർജുന്റെ ലോറി കണ്ടെത്തി
- കർണാടക റവന്യൂ മന്ത്രി ഔദ്യോഗിക എക്സ്ചേജിലൂടെ വിവരം അറിയിച്ചു
ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. നദിക്കടിയിൽ നിന്നാണ് ലോറി കണ്ടെത്തിയത്. കർണാടക റവന്യൂ മന്ത്രി ഔദ്യോഗിക എക്സ്ചേജിലൂടെ വിവരം അറിയിച്ചു
CATEGORIES News
