ആണവ പദ്ധതി: ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിൽ -ഐ.എ.ഇ.എ

ആണവ പദ്ധതി: ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിൽ -ഐ.എ.ഇ.എ

  • സുപ്രധാന ചർച്ചയുടെ ഘട്ടമാണിത്

തെഹ്റാൻ: ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അ ന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) തലവൻ റാഫേൽ മരിയാനോ ഗ്രോസി. ഇറാൻ വിദേ ശകാര്യ മന്ത്രി അബ്ബാസ് അറാഫ്‌ചിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

സുപ്രധാന ചർച്ചയുടെ ഘട്ടമാണിത്. ചർച്ചയിൽ ന ല്ല തീരുമാനമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേ ഹം പറഞ്ഞു. ആണവ കരാർ യാഥാർഥ്യമായാൽ ഒ ന്നും ആശങ്കപ്പെടേണ്ടതില്ലെന്നും യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിയെ കുറിച്ച് ഗ്രോ സ് പ്രതികരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )