ആനക്കുളം സിപിഐഎം ലോക്കൽ സമ്മേളനം

ആനക്കുളം സിപിഐഎം ലോക്കൽ സമ്മേളനം

  • ജില്ലാ കമ്മിറ്റി അംഗം കെ. ഡി. ദീപ ഉദ്ഘാടനം ചെയ്തു

ആനക്കുളം : സിപിഐഎം ആനക്കുളം ലോക്കൽ സമ്മേളനം കോവിലേരി താഴെ
വച്ചു നടക്കും. ജില്ലാ കമ്മിറ്റി അംഗം കെ. ഡി. ദീപ ( സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം) പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. നന്ദനൻ നമ്പൂതിരി പതാക ഉയർത്തൽ നിർവഹിച്ച ചടങ്ങിൽ കെ. ദാസൻ (ജില്ലാ കമ്മിറ്റി അംഗം ), എൻ. കെ. ഭാസ്കരൻ, അഡ്വ :കെ. സത്യൻ, കെ. ടി. സിജേഷ്, കൊടകാട്ട് ബാബു, മുണ്ടിയാടി ബാബു, ഉണ്ണി കൃഷ്ണൻ, മേപ്പയിൽ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

നാളെ നടക്കുന്ന പൊതു സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്‌ വി. വസീഫ് ഉദ്ഘാടനം ചെയ്യും.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )