ആലുവയിൽ പാലം അറ്റകുറ്റപ്പണി ; രണ്ട് ട്രെയിനുകൾ റദ്ദാക്കി

ആലുവയിൽ പാലം അറ്റകുറ്റപ്പണി ; രണ്ട് ട്രെയിനുകൾ റദ്ദാക്കി

  • പാലക്കാട് -എറണാകുളം മെമു ( 66609), എറണാകുളം പാലക്കാട് മെമു ( 66610) എന്നിവയാണ് റദ്ദാക്കിയത്

തിരുവനന്തപുരം : ആലുവയിൽ പാലം അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു. രണ്ട് ട്രെയിനുകൾ റദ്ദാക്കി. പാലക്കാട് -എറണാകുളം മെമു ( 66609), എറണാകുളം പാലക്കാട് മെമു ( 66610) എന്നിവയാണ് റദ്ദാക്കിയത്.

ആറ് ട്രെയിനുകളാണ് വൈകിയോടുന്നത്. ഗോരഖ്‌പൂർ തിരുവനന്തപുരം എക്‌സ്പ്രസ്, ജാംനഗർ തിരുനെൽവേലി എക്‌സ്പ്രസ്,മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത്, തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നതെന്നും ദക്ഷിണറെയിൽവെ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )