ആലുവ ശിവരാത്രി; ട്രെയിൻ സർവിസുകളിൽ മാറ്റം

ആലുവ ശിവരാത്രി; ട്രെയിൻ സർവിസുകളിൽ മാറ്റം

  • ഷൊർണൂർ-തൃശൂർ പാസഞ്ചർ 26ന് ഷൊർണൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന യാത്ര ആലുവ വരെ നീട്ടി

പാലക്കാട്: ആലുവ ശിവരാത്രിയോടനുബ ന്ധിച്ച് ട്രെയിൻ സർവിസുകളിൽ മാറ്റം. ന മ്പർ 16325 നിലമ്പൂർ റോഡ്-കോട്ടയം എ ക്സ്പ്രസ് ഫെബ്രുവരി 26ന് നിലമ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്രക്ക് മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി എന്നി വിടങ്ങളിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.

നമ്പർ 56605 ഷൊർണൂർ-തൃശൂർ പാസഞ്ചർ 26ന് ഷൊർണൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന യാത്ര ആലുവ വരെ നീട്ടി. 27ന് പുലർച്ച 12.45ന് ആലുവയിൽ എത്തും. നമ്പർ 16609 തൃശൂർ-കണ്ണൂർ എ ക്സ്പ്രസ് 27ന് രാവിലെ 5.15ന് ആലുവയിൽ നിന്ന് ആരംഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )