ആ തുക മുൻകൂട്ടി കണക്കാക്കിയത്: ദുരന്തനിവാരണ അതോറിറ്റി

ആ തുക മുൻകൂട്ടി കണക്കാക്കിയത്: ദുരന്തനിവാരണ അതോറിറ്റി

  • കേന്ദ്രത്തിന് കേരളം നൽകിയ മെമ്മോറാണ്ടത്തിലെ ചെലവുകൾ അടിയന്തര സഹായത്തിനാണെന്നും ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: വയനാട് ദുരന്തത്തിനെത്തുടർന്ന് സർക്കാർ ചെലവ് സംബന്ധിച്ച് പുറത്തുവന്ന കണക്കിൽ വിശദീകരണവുമായി ദുരന്തനിവാരണ അതോറിറ്റി. മുൻകൂട്ടി കണക്കാക്കുന്ന ചെലവാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. എസ്‌ഡിആർഎഫ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രതീക്ഷത്ര ചെലവ് കണക്കാക്കിയത്.

കേന്ദ്ര സമിതിയുമായുള്ള ആഗസ്റ്റ് 9ലെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണക്കുകൾ കൂട്ടിയത്. കേന്ദ്രസർക്കാരിന് കേരളം നൽകിയ മെമ്മോറാണ്ടത്തിലെ ചെലവുകൾ അടിയന്തര സഹായത്തിനാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )