
ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ ഇന്ത്യ
- സഞ്ജുവിനും സൂര്യക്കും നിർണായക പരമ്പര
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ നാളെ കളി കളത്തിലെത്തും. സഞ്ജുവിനും സൂര്യക്കും നിർണായക പരമ്പര .ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് അഞ്ച് മത്സര പരമ്പര വിജയിക്കാനാണ് ഇറങ്ങുന്നത്.

കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചതെങ്കിൽ ചെന്നൈയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയെ തളർത്തിയാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്. ഈ സാഹചര്യത്തിൽ പരമ്പര കൈവിടാതിരിക്കാൻ ഇംഗ്ലണ്ട് ശ്രമിക്കും.
CATEGORIES News