
ഇടതുപക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
- പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയാകും
പാലക്കാട്: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിമത ശബ്ദമുയർത്തിയതോടെ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഎം സ്വതന്ത്രനായാണ് സരിൻ ജനവിധി തേടുക. ചേലക്കര മണ്ഡലത്തിൽ യു ആർ പ്രദീപ് സ്ഥാനാർഥിയാകും.
CATEGORIES News
