
ഇ.പി.ജയരാജൻ മുഖ്യമന്ത്രിയെ കണ്ടു
- തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ഇ.പി
ഡൽഹി:ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇ. പി. ജയരാജൻ.
കൂടിക്കാഴ്ചയെ സംബന്ധിച്ച് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഇ.പി. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് ആദ്യം.