
ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന്
- ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും.ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്.
CATEGORIES News
