
ഉപതിരഞ്ഞെടുപ്പ്; തൊഴിൽ മേള മാറ്റിവച്ചു
- പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു
കൊയിലാണ്ടി : നവംബർ 13 ന് വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇലക്ഷൻ പ്രോട്ടോകോൾ നിലവിൽ വന്നതിനാൽ 2024 ഒക്ടോബർ 19 ശനിയാഴ്ച കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ വെച്ചു നടത്താൻ തീരുമാനിച്ച തൊഴിൽ മേള മാറ്റി വെച്ചിരിക്കുന്നു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
CATEGORIES News