എം. ആർ. അജിത്‌കുമാറിൻ്റെ മൊഴിയെടുക്കുന്നു

എം. ആർ. അജിത്‌കുമാറിൻ്റെ മൊഴിയെടുക്കുന്നു

  • പി. വി. അൻവറിൻ്റെ പരാതിയിൽ മൊഴിയെടുക്കുന്നത് ഡിജിപി

പി.വി.അൻവറിന്റെ പരാതിയിൽ എഡിജിപി എം. ആർ. അജിത്കുമാറിന്റെ മൊഴിയെടുക്കുന്നു. പോലീസ് ആസ്ഥാനത്താണ് ഡിജിപി ഷേയ്ഖ് ദർബേഷ് സാഹിബിന് എഡിജിപി മൊഴി നൽകുന്നത്. വീഡിയോയിൽ ചിത്രീകരിച്ചാണ് മൊഴിയെടുപ്പ് നടക്കുക .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )