
എടിഎം ഉപയോഗ ചാർജ്ജ് കൂടും
- ഇൻ്റർ ചേഞ്ച് ചാർജ് കൂടും
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ചിലപേറാൻ സാധ്യത. ഇൻ്റർചേഞ്ച് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന് എടിഎം ഓപ്പറേറ്റർമാരുടെ സംഘടന റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു.
17 രൂപയാണ് ഇപ്പോൾ ഇൻ്റർചാർജ് ഫീസ്.ഇത് 2021ൽ വർദ്ധിച്ചതാണ്. ഈ ഫീസ് 23 രൂപയാക്കി ഉയർത്തണമെന്നാണ് എടിഎം സർവീസ് പ്രൊവൈഡർമാരുടെ ആവശ്യം.
CATEGORIES News