
എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം
- മന്ത്രിസഭായോഗത്തിൽ തീരുമാനം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ, എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം.

ഐ.പി.എസ്. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ അം ഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
CATEGORIES News
TAGS THIRUVANANTHAPURAM