എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റണം-                      പി.വി.അൻവർ എംഎൽഎ

എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റണം- പി.വി.അൻവർ എംഎൽഎ

  • എഡിജിപി സാമ്പത്തിക തട്ടിപ്പ് മാത്രമല്ല രാഷ്ട്രീയ അട്ടിമറിയും നടത്തിയെന്നും അൻവർ

ഡിജിപി എം ആർ അജിത്കുമാറിനെ മാറ്റിനിർത്തണമെന്ന് പി.വി.അൻവർ എംഎൽഎ. എഡിജിപിയുടെ നീക്കങ്ങൾ ഇന്റലിജൻസ് നിരീക്ഷിക്കണം.

ക്രമസമാധാന ചുമതലയിൽ തുടരുന്നത് തന്നെ കുരുക്കാനാണ്. അജിത് കുമാർ സാമ്പത്തിക തട്ടിപ്പ് മാത്രമല്ല രാഷ്ട്രീയ അട്ടിമറിയും നടത്തിയെന്ന് അൻവർ പത്ര സമ്മേളനത്തിൽ ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )