എഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു

എഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു

  • ചുമതലയേറ്റത് എം.ആർ.അജിത് കുമാറിനെ മാറ്റിയ ഒഴിവിലേക്ക്

തിരുവനന്തപുരം: ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു.

തിരുവനന്തപുരം പേരൂർക്കടയിലെ ഓഫിസിലെത്തിയാണ് ചുമതലയേറ്റത്. എം. ആർ. അജിത് കുമാറിനെ മാറ്റിയ ഒഴിവിലാണ് ചുമതല നടന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )