
എയർകേരള;വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
- ജനുവരി 18ന് മുൻപായി അപേക്ഷിക്കണം
കൊച്ചി :കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയായ എയർ കേരള ഈ വർഷം തന്നെ സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കുന്നു. അത്തരത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന റിക്രൂട്ട്മെന്റ് തസ്തികകൾ ഇവയാണ്.

തസ്തിക
എയർ കേരള പ്രൈവറ്റ് ലിമിറ്റഡിൽ റിക്രൂട്ട്മെന്റ്.
പ്രൊക്യൂർമെന്റ് ആന്റ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ്
എംസിസി എഞ്ചിനീയർ
ടെക്നിക്കൽ സർവീസ് എഞ്ചീനിയർ
മെയിന്റനൻസ് പ്ലാനിങ്
പോവ്പാന്റ് ആന്റ് റിലയബലിറ്റിഎഞ്ചിനീയർ
അപേക്ഷ
മേൽ പറഞ്ഞ തസ്‌തികകളിലേക്ക് ജനുവരി 18ന് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് എയർ കേരള വെബ്സൈറ്റ് പരിശോധിക്കുക.
CATEGORIES News