എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • മാധ്യമങ്ങളെ പുറത്താക്കാൻ ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് സുരേഷ് ഗോപി നിർദേശം നൽകി

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളെ പുറത്താക്കാൻ ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് സുരേഷ് ഗോപി നിർദേശം നൽകി.കേന്ദ്രമന്ത്രി മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞത് പ്രതികരണം തേടിയതിന് പിന്നാലെയാണ്.

മന്ത്രിയുടെ ഗൺമാനാണ് മാധ്യമപ്രവർത്തകരോട് പുറത്ത് പോകണമെന്ന് പറഞ്ഞത്. സെക്രട്ടേറിയറ്റിൽ പരാതിപ്പെ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )