എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു

  • 2026 ഏപ്രിൽ 15മുതൽ 21വരെയാണ് പരീക്ഷ നടക്കുന്നത്.

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തേക്കുള്ള എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2026) തീയതിയും സമയവും പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 15മുതൽ 21വരെയാണ് പരീക്ഷ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി 0471 – 2332120, 2338487 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിലോ, ceekinfo.cee@kerala.gov.in എന്ന ഇ- മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )