എൽപി സ്കൂൾ ടീച്ചർ,പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ; ഇന്റർവ്യൂ ഫെബ്രുവരിയിൽ

എൽപി സ്കൂൾ ടീച്ചർ,പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ; ഇന്റർവ്യൂ ഫെബ്രുവരിയിൽ

  • ഇന്റർവ്യൂ പ്രോഗ്രാം പ്രസിദ്ധീകരിച്ച് പിഎസ്‌ഇ

തിരുവനന്തപുരം :കേരളത്തിലെ എല്ലാ ജില്ലകളിലും എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരിയിൽ.


കൂടാതെ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, ഹൈസ്ക്കൂൾ ടീച്ചർ മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ് (തസ്തികമാറ്റം വഴി), പാർട് ടൈം ഹൈസ്കൂൾ ടീച്ചർ മലയാളം തുടങ്ങിയ തസ്‌തികകളിലേക്കുള്ള ഇന്റർവ്യൂ എന്നിവയും ഫെബ്രുവരിയിൽ നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )