
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ പേര് മാറി ഇനി ‘സി.എം കിഡ്’ പരീക്ഷകൾ
- ‘ചീഫ് മിനിസ്റ്റേഴ്സ് നോളജ്, ഇൻറലിജൻസ് ആൻഡ് ഡിലിജൻസ് സ് കോളർഷിപ്’ എന്നിങ്ങനെയാണ് പേര് മാറ്റം
തിരുവനന്തപുരം:സംസ്ഥാനത്തെ നാലാം ക്ലാസ് വിദ്യാർഥി കൾക്ക് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എ ൽ.എസ്.എസ് പരീക്ഷയുടെയും ഏഴാം ക്ലാസ് വിദ്യാർഥിക ൾക്കുള്ള യു.എസ്.എസ് സ്കോളർഷിപ് പരീക്ഷയുടെയും പേരുകൾ മാറുന്നു.

‘ചീഫ് മിനിസ്റ്റേഴ്സ് നോളജ്, ഇൻറലിജൻസ് ആൻഡ് ഡിലിജൻസ് സ് കോളർഷിപ്’ (സി.എം-കിഡ്) എന്നാണ് പുതിയ പേരുകൾ.
CATEGORIES News