ഒളിമ്പിക്സ്  പാരീസ്;                                            നീരജ് ഫൈനലിൽ

ഒളിമ്പിക്സ് പാരീസ്; നീരജ് ഫൈനലിൽ

  • എറിഞ്ഞിട്ടത് സീസണിലെ ഏറ്റവും മികച്ച ദൂരം(89.34)

പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നിലവിലെ ചാമ്പ്യനും ഇന്ത്യൻ താരവുമായ നീരജ് ചോപ്ര ഫൈനലിലെത്തി .

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ ദൂരം കണ്ടെത്തിയായിരുന്നു നീരജിന്റെ ഫൈനൽ പ്രവേശനം . 84 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )